വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | മോത്തി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:31.
ആനന്ദകാലമിനിമേല്‍ ആനന്ദകാലമിനിമേല്‍ ചേരുന്നതേതു ദിനമോ? മാറാതെ ശോകമാമോ? ഹാ വാഴു പാഴാകയാമോ? ആനന്ദകാലമിനിമേല്‍.... ആനാളുവീണ്ടും വരുമോ? ഓ..... ആനാളുവീണ്ടും വരുമോ? ഈരാവു തീരുന്നതാണോ? ആനന്ദകാലമിനിമേല്‍..... |