വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുധീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:51.
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലെ കിളികൾ തൻ കനവിലെ മോഹമായ് പുഴയിലെ ഒളങ്ങൾ തേടും (പുതുമഴയായ് ...) താളം മാറി ഓണക്കാലം പോയി വേലക്കാവിൽ വർണക്കോലം മാറി തീരം തേടി അന്തിക്കാറ്റും പോയി കൂട്ടിന്നായ് കൂടാരം മാത്രം ഉൾകുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം (2) (പുതുമഴയായ്....) കന്നിക്കൊമ്പിൽ പൊന്നോലത്തൈ തൊട്ടു ഓടക്കാറ്റിൽ മേഘത്തൂവൽ വീണു ആനന്ദത്തിൽ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2) (പുതുമഴയായ്..) |