വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:27.
പല്ലവി- മലയാള മലര്‍വാടിയേ (൨) സുന്ദരമാം മലര്‍മാസ മധുവാണി മാതാ നീയേ // മലയാള............// അനുപല്ലവി- ജീവിതകേദാരം നീയേ മാതാ മമ ജനനി നീയേ മോഹനഭൂവേ ചിട്ടസ്വരം- ഗമ ഗമധമ ഗരി നിരിഗ നിരിഗ മധമഗ രിനിമപഗ സരിനിസ ഗരിഗമപമഗരിഗമപ ധനിസ ധപധമധപ നിധ പമഗരിധപപമധ മധനിസ നിധപ മധപ നിധസനിഗരിമഗരി സാധാനിഗരിനിധനി രിനിധധ മഗരിനിരി |