ഞാൻ കേൾക്കുന്നു നിൻ നാദം (അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ )
This page was generated on May 18, 2024, 7:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെസ്റ്റര്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ് ,ചിപ്പി ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:23.

ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം (2)
നിൻ സായൂജ്യമാ സ്നേഹം
ഉയിരിൽ നിറയെ പരമാനന്ദം
ഇന്നുമേ നീ വരൂന്നു
ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ

നീയെന്റെ ജീവന്റെ ലയമല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ
പിതാവേ...പിതാവേ
പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ
(ഞാൻ കേൾക്കുന്നു നിൻ...)

നീയെന്നും നേരിന്റെ വഴിയല്ലേ
ഞാനിന്നും താതന്റെ കുഞ്ഞല്ലേ (2)
പിതാവേ...പിതാവേ
പിതാവേ ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി എന്നെ നയിക്കേണമേ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts