വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ജി കെ വെങ്കിടേഷ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കലിംഗ റാവു ,മോഹനകുമാരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:22.
ചുടുചിന്തതന്‍ ചിതയില്‍ എരിയുന്നു ജീവിതാശ എന്മാനസം ഇമ്മട്ടില്‍ ചുടുകാടായ് മാറിയീശാ സുഖമോടിയന്നു ആശാ എരിയുന്നു ജീവിതാശാ അന്ത്യോപഹാരമാണോ എന്‍ കണ്ണീരിന് മാല എരിയുന്നു മാറിലേറാന് മാലാഖമാരുമോലും മനതാരുമാടുമാലം പിളരാവതല്ല പ്രേമം ഹാ പ്രേമമേ ഈ ലോകേ നിന് മേന്മയാരു കാണ്മാന് ! എന്നാളും നിന്റെ ആശ പാരിലെന്നുമേ നാം പ്രിയനും പ്രിയയുമിതാകാന് എരിയുന്നു ജീവിതാശാ |