കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ (ജെനോവ )
This page was generated on May 11, 2024, 3:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംജ്ഞാനമണി
ഗാനരചനപീതാംബരന്‍
ഗായകര്‍എ എം രാജ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 23 2012 15:49:36.

കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ
കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ
മധുരരാഗ ധാരയെന്തേ...
മധുരരാഗ ധാരയെന്തേ...
തൂകിടാതെ നാഥേ.....
മൗനമാർന്നു മേവുകയോ....
മൗനമാർന്നു മേവുകയോ....
നീ പ്രഭാതമേ വാ...
മൗനമാർന്നു മേവുകയോ....
നീ പ്രഭാതമേ വാ...
കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ
കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ...

നിലാവില്‍ ഞാന്‍ ഉലാവിടും വേളയില്‍
കര ചേരും തിര പോലെ....
കരള്‍ പൂകുവാന്‍ വന്ന നായകാ....
കാർ‌മേഘമാം മൂടലില്‍ മതിയെ.....
മറച്ചാല്‍ മറയാനോ....ഓ...ഓ...
ഉറുമി ഭാവമേവമായ പോർ നായകാ
ഉറുമി ഭാവമേവമായ പോർ നായകാ

ആനന്ദസൂനമേ...ശാന്തം ഈ രാവില്‍
തൂമധുവോലും സ്വാന്ത സുഷമയെ
ദാരുണമായി സഹജവിനയത്തിന്‍ ഇതളായ്....
എന്തിനു പാഴില്‍ മൂടിവെയ്‌പ്പൂ ഹേ സുധാമയീ...
എന്തിനു പാഴില്‍ മൂടിവെയ്‌പ്പൂ ഹേ സുധാമയീ....
(കണ്ണിനു പുണ്യമേകും....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts