വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ജി കെ വെങ്കിടേഷ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:25.
കലിതകലാമയ കൈലാസ വാസാ കാമിതദായക കാത്തരുള്‍ നായക ജയ കൈലാസപതേ നീ ഗതി ശിവ ശിവ ജയ കൈലാസപതേ ഗതി നീയേ പതി നീയേ പരമേശ്വരാ പരിതാപമിനിയേതുമരുതീശ്വരാ പാരിലാശയുടെ കിരണങ്ങള്‍ തൂകി പരിപാഹി പരിപാഹി കനിവേകി നീ കൈലാസവാസാ പ്രഭോ ജയദേവ ദേവാ വിഭോ ശ്രീ (കലിത....) |