വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:18.
ആ.......... ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാ പ്രീയരാഗം... പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു മുല്ലപ്പൂവില്‍ മാരന് മധുപന് മുരളിയുമൂതിയണഞ്ഞു സംഗീത സാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി മാനസമാനന്ദനിലയം രാഗമയം അനുരാഗമയം ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം പാട്ടിനു കൂട്ടാണനുരാഗം പാട്ടിനു കൂട്ടാണനുരാഗം ഹംസധ്വനി രസവാഹിനി ഹര്‍ഷസുധാദായിനി |