വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | കലിംഗ റാവു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:21.
പരമേശ്വരിനാഥേ ജനനീ പാപവിനാശിനീ അഴലാല്‍ അലിയും എനിക്കാശ്രയം നീയെ അണുവും ദയവില്ലയോ വരദേ കരുണാനിധി നീയല്ലയോ തവനീതിയിതാമോ വിമലേ പരംപൊരുളേ അംബേ ശിവനേ പാര്‍വ്വതീ ആനാഥരക്ഷകി ഇഹജീവിതമേ ദുരിതാസ്പദമാമേ നിനവാല്‍ കളങ്കിതമേ വിണ്ണിലാളും ജ്യോതിയേ നിന് തിരുകൃപയാലേ എന്നിലേലും താപം മാറ്റി ഗതിയരുള് തായേ ധര്‍മ്മനീതി പാടിയാടും ഗുണനിധി നീയേ പരിപാലയമാം ജഗദീശ്വരി മായേ എനിക്കാശ്രയം നീയേ |