വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ഇളയരാജ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | മലേഷ്യ വാസുദേവന്‍ ,കെ പി ബ്രഹ്മാനന്ദന് ,എറണാകുളം ഗോപൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 30 2022 17:18:03.
വെണ്ടയ്ക്കാ സാമ്പാറും വേകാത്ത ചോറും ലഭിക്കുന്ന സ്ഥലമീ മെസ്സ് (2) നല്ലപോലെ റൂമുണ്ട് കേറൂ ബാലാ എന്തുചെയ്യാനാ നാടിന്റെ ഗതികേട് ശാപ്പാട് തീർത്തും ലൂസായിപ്പോയി ആഹാ ഞങ്ങടെ മെസ്സ് ആഹാ എന്തൊരു മെസ്സ് ഹോസ്റ്റൽ റൂമിൽ ഫാനിടുന്ന സ്വിച്ചുമില്ല ലൈറ്റിടുന്ന സ്വിച്ചുമില്ല സ്വിച്ചിടുമ്പോൾ കറന്റുമില്ല. ചോദിക്കാനാരുമില്ല (2) ജാമ്പവാന്റെ പടുസുമിട്ട ഹരിഹരിനാരായണ ഹരിനാരായണ കരുണയ്ക്ക് കേൾവിയപ്പാ നാടിതരെ ശ്രീഅയ്യപ്പാ അനുദിനം ലഭിക്കുന്ന വെണ്ടയ്ക്കാ സാമ്പാറും വേകാത്ത ചോറും ലഭിക്കുന്ന സ്ഥലമീ മെസ്സ്. പുളിച്ച മത്തങ്ങാ ഉണക്ക വെണ്ടയ്ക്ക ദിവസവും ഇവയൊക്കെ കൂട്ടി സരിഗമ പദനിസ പ്രാണനെടുക്കുവാ സരിഗമപദനിസ സനിധപമകരിസ(2) നാടും വീടും വിട്ട് ഇവിടെവന്ന് ചെല്ലുന്നോ എന്ത് പാപമോ? മുജ്ജന്മപാപമോ ഗുരുവായൂരപ്പാ, ശ്രീകൃഷ്ണാ, ഗോവിന്ദ കേൾക്കണെ ഞങ്ങടെ മെമ്മോറാണ്ടം. പിഴ പിഴച്ചിടണെ കൃഷ്ണ കൃഷ്ണാമുറയ്ക്കു ഹോസ്റ്റൽരോദനം തീർക്കാൻ ഓർഡറിടണെകൃഷ്ണ. രാമാ രാമാ രാമാ...രാമാ ... |