വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:47.
ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന് പൂമടിപുല്കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ ഓമനത്തിങ്കളേ... താമരക്കുമ്പിളില്‍ ദാഹനീര് കൊടുത്തു നീ താലോലം പാടിയുറക്കിയോ? താഴമ്പൂ വിരിയുന്ന താഴ്വരത്തോപ്പിലിന്നും ദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂ ഓഹോ.... ആ..... താരകള്‍ വിരിയും ആകാശതീര്ഥങ്ങളില് വേഴാമ്പല്‍ പോലെ ഞാനുഴറുമ്പോള്‍ ഓരിതള്പ്പൂവുപോലെ കേഴുമെന്‍ കുമ്പിളില്‍ നീകനിഞ്ഞരുളുമോ നീര്മണികള്? ഓമനത്തിങ്കളേ...... |