വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:47.
മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ മുത്തം താ ചക്കരമുത്തം താ... മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ ഖല്‍ബിലെ തിരിയാണ് കടിഞ്ഞൂല്‍ കതിരാണ് ഖല്‍ബിലെ തിരിയാണ് കടിഞ്ഞൂല്‍ കതിരാണ് മക്കത്തെ പൂന്തിങ്കള്ക്കലയാണ് ഇത് സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ് മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക്... ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക് കരളാണ് ഉപ്പൂപ്പായ്ക്കാരമ്പക്കനിയാണ് ഇത് മുത്തുനബി തന്ന നിധിയാണ് മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ മുത്തം താ ചക്കരമുത്തം താ... മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ |