ചുറ്റും കുളമുണ്ടു (ശാന്തം )
This page was generated on May 10, 2024, 6:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍ഡോ: രശ്മി മധു ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:32.
ചുറ്റും കുളമുണ്ട്
ചെന്താമരയുണ്ട്
ശ്രീകോലുമുണ്ട്
ശിവനുമുണ്ട്

പറ്റുന്ന പാമ്പുണ്ട്
പാര്‍വ്വതിതാനുണ്ട്
ഭാഗീരഥിയുണ്ട്
ചെഞ്ചിടയില്‍

നെറ്റിമേല്‍ തീയുണ്ട്
നീണ്ട നഖമുണ്ട്
നീലകണ്ഠനെന്നു
പേരുമുണ്ട്

കറ്റജടയുണ്ട്
കയ്യില്‍ മഴുവുണ്ട്
മറ്റേക്കയ്യിലൊരു
ശൂലമുണ്ട്

മാലോകര്‍ വന്നു കൈ-
കൂപ്പും പെരുവന-
മാടത്തിലപ്പാ
ഇരട്ടയപ്പാ

ഞാനിതാ ശ്രീപാദം
കൈതൊഴുന്നേന്‍
ആയാംകുടിയിലപ്പാ
തമ്പുരാനേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts