ഹേ മിഴി മഴ (ഹാർട്ട്‌ ബീറ്റ്സ്‌ )
This page was generated on May 21, 2024, 9:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംജോര്‍ജ്ജ്‌ പീറ്റര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍നരേശ് അയ്യർ ,സുനിത സാരഥി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,സിമ്രാൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:44.

ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
ഇതള്‍വാടുമീ കവിളോടു ചേര്‍ന്നു നീ പറയൂ...
മിഴിമഴ തോര്‍ന്നുവോ...
ആരോ അകലേ നിന്‍ വിളികേള്‍ക്കും
അതിലോല മര്‍മ്മരം
ഹേയ് മിഴിമഴ തോര്‍ന്നുവോ...
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ....
മറന്നുവോ ഈ മകരസന്ധ്യ
നെയ്തെടുത്തൊരോര്‍മ്മകള്‍

നീ നിറവല്ലയോ..
മുറിവേറ്റൊരെന്‍ നെറുകിലുമ്മവെച്ചു പാടുമോ
നീ കിളിയല്ലയോ...
ചിറകറ്റൊരെന്‍ കഥപറഞ്ഞു നൊന്തുനീറുമോ

നീ തളിരല്ലയോ....
തളരുമ്പൊഴെന്‍ തനുവിലൂടെയൊന്നുലാവുമോ
നീ പുഴയല്ലയോ...
ഒഴുകുമ്പൊഴീ കുയിലുപാടും കൂടുതേടുമോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts