വിശദവിവരങ്ങള്‍ | |
വര്‍ഷം | 1938 |
സംഗീതം | കെ കെ അരൂര്‍ ,ഇബ്രാഹിം |
ഗാനരചന | മുതുകുളം രാഘവൻപിള്ള |
ഗായകര്‍ | ലഭ്യമല്ല |
രാഗം | കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:32.
മാരന് ഘോരശരങ്ങള്‍കൊണ്ടുടലിനെ ഭസ്മീകരിപ്പാനിതാ ചാരത്തിങ്ങു ഗമിച്ചു ബാണഗണവും തൂകുന്നുവേകുന്നു മെയ് ആരുള്ളിങ്ങു സഹായ മിപ്രണയിനിക്കെന് കാന്തനാം നീയൊഴിഞ്ഞേറെ കോപമിയന്ന മല്ലശരനെ വെല്ലേണമേ വല്ലഭാ |