വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ പി ഉമ്മർ ,കെ പി അബ്ബാസ് ,എൻ ഗോവിന്ദൻകുട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:02.
കാമുകന് വന്നാല്‍ കള്ളനു കേള്‍ക്കാന്‍ കഥപറയാമോ കിളിമകളേ കരളിലിരിക്കും കിളിമകളേ ഒരു കഥപറയാമോ കിളിമകളേ കരളിലിരിക്കും കിളിമകളേ ഒരു കഥപറയാമോ കിളിമകളേ കരളിലിരിക്കും കിളിമകളേ നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍ നീയെന്തിനിയും മറയുന്നു അവനായ്ക്കരുതിയ കതിര്‍മണിയിനിയും ആത്മാവില്‍ നീയൊളിക്കുന്നു? ദേഹം പാതി കുളിരും രാവില്‍ ദേവന് കനിയാന്‍ വൈകുന്നു വിരലില്‍ കനവില്‍ പാടിയ കൈകള്‍ വീണയ്ക്കായി വിതുമ്പുന്നു |