വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 22 2018 05:28:44.
അമ്പിളിമാമാ വാ വാ അന്പൊടരികില് വാ വാ തംബുരു മീട്ടി താരാട്ടുപാടാന്‍ തങ്കനിലാവേ വാ വാ നെഞ്ചിലെ വേദനയറിയാതെ പുഞ്ചിരി തൂവുകയാണോ നീ കവിളിൽ മിഴിനീര് വീഴുമ്പോള്‍ കണ്ടുരസിക്കുകയാണോ നീ? വാനിലെ രാജകുമാരികളെ പാടിയുറക്കാറില്ലേ നീ? താഴോട്ടു വന്നെന് കുഞ്ഞിനു നല്ലൊരു താരാട്ടു പാടിയുറക്കാമോ? |