വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | അമ്പാടി കൃഷ്ണ പിള്ള |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ചഞ്ചൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:32.
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി.... ഒരുങ്ങി.... ഏഴാകാശമൊരുങ്ങി... ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി.... ഒരുങ്ങി.... ഒരുങ്ങി... ഒരുങ്ങി... ഒരുങ്ങിയൊരുങ്ങി ഒരുങ്ങി.... ഒരുങ്ങി.... ഏഴഴകുള്ളൊരു യാദവനാഥന് നീലനിറത്തെ തഴുകി ചൂടിയ പീലിയില്‍ നീലിമയായി ആകാശത്തിന്നാഴങ്ങള് (ഏഴു നിറങ്ങളില്‍) നാലു യുഗങ്ങള്‍ നിറഞ്ഞ തപസ്സിന് നാമസ്മൃതികളിലൂടെ ഏഴു കുലാംഗനമാരുടെ ത്യാഗ- സ്നേഹപഥങ്ങളിലൂടെ (ഏഴു നിറങ്ങളില്‍) ജ്ഞാനത്തിന് ഘനനീലനഭസ്സില് മാനവനായകനായി ഏഴകളാമീ ഗോപികമാരുടെ നാഥനുമീശനുമായി (ഏഴു നിറങ്ങളില്‍) |