വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കല്ലറ ഗോപന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:16.
കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെകൂട്ടിനു വാ അനിയത്തിക്കുറിഞ്ഞി അരയന്നക്കുറുമ്പി ചക്കരക്കുട്ടന് മാമുണ്ണുമ്പോള്‍ കൂട്ടിനിരിക്കാന്‍ വാ കണ്ണിനു കണ്മണി വേണം വീടിനൊരാണ്തരി വേണം നീ വളരണം ഓമന മെയ് വളരേണം കണ്ണാരം പൊത്തിക്കടയ്ക്കാടം പൊത്തി കണ്ണാം തുമ്പി വളരു് നാടിന്നു നാവോര്ക്കുരുന്നേ നിന്നുടെ നാവില്‍ സരസ്വതി ഉണരു് ഉണ്ണിക്കു കൈവള കാല്വള തീര്‍ക്കണം അമ്പിളിത്തട്ടാരേ........... കൊഞ്ചുന്ന കിങ്ങിണി വേണം നാമങ്ങളോതുന്ന നേരം തേനൊഴുകണം പൂക്കില കൈ വളരേണം പൂരക്കളത്തിലും പുള്ളോര്പ്പാട്ടിലും തത്തിക്കളിച്ചു വളരു് ആശാമരത്തിലെ ആലിപ്പഴം കണ്ടെന് ആലിലക്കണ്ണന് വളരു് ചാഞ്ചാടുണ്ണി ചരിഞ്ഞാട് അഞ്ജനക്കൃഷ്ണനുണ്ണീ |