അക്കരെ ഇക്കരെ (പ്രേമകവിതകളേ )
This page was generated on May 20, 2024, 7:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2013 03:20:27.

അക്കരെ ഇക്കരെ...
ഇക്കരെ അക്കരെ...
അക്കരെ ഇക്കരെ ഇക്കരെയക്കരെ പൂത്താലം
വെള്ളിത്താലം...
മഞ്ഞണി മാമല കിങ്ങിണി ചാര്‍ത്തിയ പൂക്കാലം
പൂക്കാലം.....

കിഴക്കു വിടരും പുലര്‍കാലം
തുടുത്ത കവിളില്‍ മലര്‍നാളം...
കിഴക്കു വിടരും പുലര്‍കാലം
തുടുത്ത കവിളില്‍ മലര്‍നാളം...
സിന്ദൂരം തൊട്ടൂ....ഓ...ഓ...
ചെമ്മാനം...
ചെഞ്ചൊടി തന്നൂ...ഓ...ഓ...
സമ്മാനം...
സിന്ദൂരം തൊട്ടു ചെഞ്ചൊടി തന്നു
ശിങ്കാരക്കിളിയേ...
ശിങ്കാരക്കിളിയേ....
അക്കരെ ഇക്കരെ ഇക്കരെയക്കരെ പൂത്താലം
വെള്ളിത്താലം...

താനം തിന്തിന പാടി
ഇണക്കിളിയെ തേടി..
താനം തിന്തിന പാടി ഇണക്കിളിയെ തേടി..
തനിച്ചിരുന്നും....
തന്നെ മറന്നും....
തനിച്ചിരുന്നും തന്നെ മറന്നും
സ്വപ്നം കാണും പൈങ്കിളിയേ...
ഞാനാണോ..അതോ നീയാണോ...
ഞാനാണോ നീയാണോ...
ശിങ്കാരക്കിളിയേ....

അക്കരെ ഇക്കരെ...
ഇക്കരെ അക്കരെ...
അക്കരെ ഇക്കരെ ഇക്കരെയക്കരെ പൂത്താലം
വെള്ളിത്താലം...
മഞ്ഞണി മാമല കിങ്ങിണി ചാര്‍ത്തിയ പൂക്കാലം
പൂക്കാലം.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts