വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | പുതിയങ്കം മുരളി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മാധവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:05.
ആരിരാരോ...ആരാരിരോ...ആരിരാരോ...ആരാരിരോ ആരിരാരോ...ആരാരിരോ...ആരിരാരോ...ആരാരിരോ കണ്ണിന്മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... കാണാത്തീരം തേടി കണ്ണേ നീയും പോയോ... നീറുമെന്‍ ജീവനേ നീ പിരിഞ്ഞു പോയോ.... കണ്ണിന്മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... കരിമുകില്‍ മൂടി നില്ക്കും മൂകരാവില്‍ തേങ്ങിയോ തെന്നലോ നീര്ക്കിളികളോ...(കരിമുകില്‍...) ഏതോ ശോകം തിങ്ങും ഹൃദയം...തേടും ഉദയം വരും...വരുമിനിയും.... കണ്ണിന്മണിയേ...പൊന്‍കണിയേ... നെഞ്ചില്‍ പടരും പൂങ്കൊടിയേ..... പറന്നുപോയ് ദൂരെയെങ്ങോ ശാരികേ നീ തോരുമോ എന്നിനി നീര്മിഴികളോ...(പറന്നുപോയ് ....) എന്നോ വീണ്ടും ഉണ്ണിക്കുയിലേ...കണ്ണീര്ക്കുയിലേ... വരും.....വരുമിനിയും.... (കണ്ണിന്മണിയേ.....) |