വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | അടൂര്‍ ഭാസി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:46.
ശ്യാമളം ഗ്രാമരംഗം കോമളം നീലാകാശം ഭാമതന്ശരീരമാപൂമരക്കൊമ്പില്ക്കണ്ടു കാമുകദേഹവും കൂടവേ തൂങ്ങുന്നു കാലന്റെ ആലിന്മേല്വാവല്പോലെ ..... കാമുകദേഹവും കൂടവേ തൂങ്ങുന്നു കാലന്റെ ആലിന്മേല്വാവല്പോലെ ..... ഇരട്ടത്തൂക്കം .....ഇരട്ടത്തൂക്കം ..... കൊമ്പത്തു രണ്ടുതൂക്കം ആലിന്‍തുമ്പത്തു രണ്ടുതൂക്കം കൊമ്പത്തു രണ്ടുതൂക്കം ആലിന്‍തുമ്പത്തു രണ്ടുതൂക്കം രക്തസാക്ഷിയായിപ്പോയി കാമുകനും ഭൈമിയും കഷ്ടമെന്നു ചൊല്ലിടുക ദുഷ്ടനായ ലോകമേ ഇരട്ടത്തൂക്കം .....ഇരട്ടത്തൂക്കം ..... |