വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:48.
ആ ... കരയും തിരയും മലരും വണ്ടും മുകരുന്ന തേനാണ് മുഹബ്ബത്ത് ജീവജാലങ്ങളെ ഇണകളായ് സൃഷ്ടിച്ച ജല്ലജലാലിന്റെ ഹിക്ക്മത്ത്.... |