വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,കാഞ്ചൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:48.
ഓമലേ നിൻ മുഖം താമരയായി മാനസം ദീപമായ് ആത്മസഖീ ഓ.. ഓമലേ നിൻ സ്വരം സാഗരമായ് ജീവിതം കാവ്യമായ് ലലാലാ ലലാലാ ഹിമവാഹിനീ തീരം തേങ്ങുകയായ് കുളിരോർമ്മകളിൽ ഏകാന്തസന്ധ്യയും കേഴുകയായ് നീ എന്നു വരും ഒഴുകിവരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ (ഓമലേ...) നീയിങ്ങു വരുവോളം കാത്തിരിക്കും ഞാൻ കാത്തിരിക്കും നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും കൈകളിലോമനിക്കും മണിമുകിലായ് നിന്നിൽ ഞാൻ പെയ്തു തോർന്നിടും ഓ..ഓ (ഓമലേ...) |