വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കമലം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:46.
പങ്കജദളനയനേ മാനിനീ മൗലേ(2) ശങ്കിയാതെ കേട്ടാലുമെൻ ഭാഷിതം ബാലേ(2) നന്ദസൂനു സുന്ദരാംഗൻ വൃന്ദാവനത്തിൽ(2) ഇന്നലത്തെ രാവിൽ ചെയ്ത കേളികൾ ചൊല്ലാം(2) വല്ലവിയാം രാധയൊത്തു നാണമില്ലാതെ(2) കല്യാണാംഗനാകും രാസകേളി ഞാൻ കണ്ടേൻ(2) |