വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | കുമാരനാശാൻ |
ഗായകര്‍ | അടൂര്‍ ഭാസി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:46.
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃത രാജവീഥിതന്‍ കിഴക്കരുകില്‍ ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃത രാജവീഥിതന്‍ കിഴക്കരുകില്‍ വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാ- വേതോവെണ്ചാറൊന്നു പൂശിക്കയാല്‍ വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാ- വേതോവെണ്ചാറൊന്നു പൂശിക്കയാല്‍ |