ചന്ദ്രകാന്തം അലിയും(M) (നാട്ടുവിശേഷം )
This page was generated on May 14, 2024, 2:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎ ജെ ജോസഫ്
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:24.
 
ചന്ദ്രകാന്തം അലിയും നിലാവില്‍
ഇന്ദ്രനീലം പൊഴിയുന്നോരീരാവില്‍
(ചന്ദ്രകാന്തം )
മഞ്ഞു പെയ്താലും പഞ്ചേന്ത്രിയങ്ങളില്‍
അഗ്നി പടരുന്നു
(ചന്ദ്രകാന്തം )

തിരിനാളം അലിയും മാന്മിഴിയില്‍
നിഴല്‍നാഗമിഴയും പൂവിരിയില്‍
ഫണം വിടര്‍ത്തുന്നോരാവേശങ്ങള്‍ അടിമയാക്കുന്നു (2)
(ചന്ദ്രകാന്തം )

മലരാടയുലയും മാര്‍ഗ്ഗഴിയില്‍
മധുപാനലഹരിരാവുകളില്‍
ഏതു മിമോഹന മന്ത്രം ചൊല്ലി തടവിലാക്കുന്നു (2)
(ചന്ദ്രകാന്തം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts