ബ്രഹ്മാവിന്‍ (ശാന്തിനിലയം )
This page was generated on May 10, 2024, 8:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനമുടവന്‍മുകള്‍ വസന്തകുമാരി
ഗായകര്‍ഈശ്വരി പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:45:00.
ബ്രഹ്മാവിൻ ദാനമാമാത്മാവിനെ
സ്വയം ബലി ചെയ്തവരും
കൊലയേകാൻ ..
പാദകമാണിന്നറിയുക പാലകാ
ശോകം വെടിഞ്ഞു നീ
പിന്തിരിഞ്ഞീടുക ...
നിന്മനം പല്ലവം നിർമ്മലം
നിന്നമ്മ ഞാനറിയുന്നു നിശ്ചയം
കർമ്മ ധർമ്മങ്ങളാഖ്യാന മന്ത്രങ്ങളാൽ
ധന്യമാകണം പൂർണ്ണം ജീവിതം...
പൂവും നീരും നിർമ്മാല്യവും കൊണ്ടെന്നെ
പൂജിതയാകുമീ ദേഹവും ദേഹിയും
നിത്യവും നിത്യവും സന്തുഷ്ടിയോടെയീ
ദിവ്യ ക്ഷേത്രത്തിലെ പൂജാരിയാകേണ്ടു... 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts