വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുധീർ ,ശോഭന (റോജ രമണി) ,ടി പി രാധാമണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:21.
പൂവേ പൊലിപൂവേ പൊലി പൊലി പൂവേ പൂവേ പൊലിപൂവേ പൊലി പൊലി പൂവേ തുമ്പപ്പൂവേ പൂത്തിടണേ നാളേയ്ക്കൊരു വട്ടി പൂ തരണേ ആക്കില ഈക്കില ഇളംപടി പൂക്കില ആയിരമായിരം പൂ തരണേ പൂവേ പൊലിപൂവേ പൊലി പൊലി പൂവേ പൂവേ പൊലിപൂവേ പൊലി പൊലി പൂവേ അരിപ്പൂപ്പൂവേ പൂത്തിടണേ നാളേയ്ക്കൊരു വട്ടി പൂ തരണേ ആക്കില ഈക്കില ഇളംപടി പൂക്കില ആയിരമായിരം പൂ തരണേ ആടിളംപൂ...ആടിളംപൂ... പുഷ്പിണിയിൽ വാ കുളിപ്പാൻ പൂവും നാരും ഞാൻ തരുവേൻ പൂവും നാരും ഞാൻ തരുവേൻ |