വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ടി കെ ലായന് |
ഗാനരചന | സൈനു പള്ളിത്താഴത്ത് |
ഗായകര്‍ | കെ ജെ യേശുദാസ് ,ടി കെ ലായന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:15.
ഹായ് ചുരീദാറ് സുന്ദരീ നിന് വിരിയും ചെഞ്ചൊടിയില്‍ തേനോ പൂവിന് തളിരിതളോ തേനോ പൂവിന് തളിരിതളോ അനുരാഗ ഗാനമേ സ്വരരാഗ ദേവതേ പാടൂ രതിലയ ഗീതങ്ങള്‍ - അനു- രാധേ ആടു മദാലസയായ് തൂവെണ്ണ രൂപിണീ രാസ നിതംബവതീ ഗിത്താറിന് കമ്പി മീട്ടി നീ തുളുമ്പ് (തൂവെണ്ണ) പൂവാലന് നിന്റെ പിന്നില്‍ കൊതിച്ചു നില്പ്പൂ - ഹേ (ചുരീദാറ് ) ഈ സ്വര്‍ഗ്ഗ വേദിയില്‍ പാമ്പാടും കാമിനീ നിന് മേനി കണ്ടു പ്രായം കണ്ണ് ചിമ്മി (ഈ സ്വര്‍ഗ്ഗ) ചൂടുള്ള നിന്റെ മെയ്യില്‍ ഞാനിഴയാം (ചുരീദാറ് ) |