വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:40.
മാപ്പു തരൂ .. മാപ്പു തരൂ മാപ്പു തരൂ മലവേടന്മാരേ പിരിഞ്ഞുപോയ പാലാണു ഞാന്‍ പിഴച്ച പെണ്ണാണു ഞാന്‍ താളം തെറ്റി കൊഴിയുമീ പൂവില്‍ കനിവു കാട്ടുക നിങ്ങള്‍ മാപ്പു തരൂ മാപ്പു തരൂ മലവേടന്മാരേ മന്മഥകേളിയില് മതി മയങ്ങീ മറ്റൊരു പുരുഷനു കീഴടങ്ങീ സ്ഥാനാഭിമാനങ്ങള് മറന്നു പോയീ മനസ്സിന്റെ താളം പിഴച്ചു പോയീ മാപ്പു തരൂ മാപ്പു തരൂ മലവേടന്മാരേ |