വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | ശ്രീനിവാസ് |
ഗാനരചന | ബീയാർ പ്രസാദ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | നീലാംബരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:52.
ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍ ആരോമൽ ബാലെ മാംഗല്യശീലേ മാരമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ... നീലാഭ പോലുന്ന മാറില്‍ നീ നീലാശുകം പോലെ നീ ചേർന്നതും അധരമധു പകരുമൊരു സുകൃത സുഖവും (2) ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍ ആരോമൽ ബാലെ മാംഗല്യശീലേ മാ രമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ... സ രി ഗ മ സ സ നി ഗ രി സ ഗരി മാർമാല തൂവേർപ്പൊലൂർന്നതും ഗോരോചനം പാടി മാഞ്ഞതും ഹരി തുടരും അമൃത ഭര സുരത രസവും (2) ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ ആരോമല്‍ ബാലെ മാംഗല്യശീലേ മാ രമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ... |