എസ്കോട്ടെല്ലോ ബി പി എല്ലോ (കൂട്ട്‌ )
This page was generated on May 13, 2024, 10:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ സിതാര
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍അഫ്‌സല്‍ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റിച്ചാർഡ് ,അരവിന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2012 03:20:43.

എസ്കോട്ടെല്ലോ ബി പി എല്ലോ
ഞാൻ നിന്റെ മൊബൈലായെങ്കിൽ (2)
എന്നും കാതിൽ ഉമ്മ വെച്ചേനേ
അല്ലിച്ചുണ്ടിലെ തേൻ കുടിച്ചേനേ
ഒരു കാറ്റേറ്റാൽ പാറിപ്പോം പൂവാലിപ്പെണ്ണേ
ഒരു കാണാമറുകായെന്നും നിൻ മാറിൽ പടരും
എൻ ആപ്ലിക്കേഷൻ തള്ളിക്കളയരുതേ
ഓഹോ സുഖിപ്പിക്കല്ലേ കൊതിപ്പിക്കല്ലേ
സോപ്പിട്ടു പതച്ചു പൊക്കല്ലേ
ഹീറോ സാറേ ചക്കരക്കുട്ടാ വീഴാൻ ഞാൻ ഒരുക്കമല്ലെടാ
ബലെ ബലേ ബലേ ബലേ ബലേ ബലേ ബലേ..

പ്രേമം പോലും പ്രീപെയ്ഡാക്കും ക്യാമ്പസ് മറിമായം
ഇന്റർനെറ്റിൻ വലയിൽ വീഴും മോഡേൺ കലികാലം
ശൃംഗാര ചിരി ചിരിച്ചു വായെൻ മോനേ
തുള്ളാട്ടം തുള്ളിത്തുള്ളി വാ
അടി. ..പഞ്ചാര കൊറച്ച് കൊറച്ചു പോരെ മോളേ
പയ്യാരം കേട്ടു കേട്ടു പോ
എടാ ചൂടാ എട മൂഢാ എടാ പൊട്ടാ എടാ പോ…
എക്സ്ക്യൂസ് മീ സോറി മാഡം
നീയെന്നെ ആക്കരുതേ
എക്സ്ക്യൂസ് മീ സോറി സാർ
ഞാൻ നിന്റെ മൊബൈൽ ഫോണല്ലാ അല്ലേ…

ഈമെയിൽ കുളിരേ ചാറ്റിങ് കുയിലേ നീയെൻ ജീവനല്ലേ
രാവും പകലും കൂടെ നടക്കാൻ ഞാൻ നിന്റെ നിഴലല്ലെടാ
നിൻ വേഷംകെട്ടു വേണ്ട മോളേ
ഞാനേറേ കണ്ടതാണെടീ
നെഞ്ചോരം പെരുത്തു പെരുത്തു പോയെൻ മോനേ
നീ വേറേ കൂടു തേടിക്കോ പോ
എടീ പോടീ എടീ പൊട്ടീ എടീ കള്ളീ പെരുംകള്ളീ
പോകാമെടാ ഇപ്പോ പോകാമെടാ
നിന്നെ ഞാൻ പിന്നെയെടുത്തോളാം
(എസ്കോട്ടെല്ലോ ബി പി എല്ലോ …)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts