രാത്രി രാത്രി (ഏഴു രാത്രികള്‍ )
This page was generated on May 17, 2024, 3:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംസലില്‍ ചൗധരി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ബി ശ്രീനിവാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2018 17:01:03.




രാത്രി രാത്രി
യുഗാരംഭ ശിൽപ്പിതൻ മാനസപുത്രി
മദാലസ ഗാത്രി മനോഹര ഗാത്രി രാത്രി
രാത്രി ആ...രാത്രി...ആ...

കൃപാവർഷ വാഹിനി വത്സല ധാത്രി
സ്തനാമൃത ദാത്രി വരാഭയ ദാത്രി രാത്രി..

രാത്രി രാത്രി
നിശാചര നർത്തകി സംഹാര മൂർത്തി
ഭയാനക ഗാത്രി തമോമയ രാത്രി രാത്രി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts