വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സിദ്ദിഖ് ,വത്സല മേനോന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:36.
വേനൽ കരിയിലകളിൽ നിന്നും ജീവൽ പറവ ചിറകിളക്കി (2) കാണാദൂരം വരെയും യാത്രാ മംഗളം നേരാം യാത്രാ മംഗളം നേരാം (വേനൽ...) നീല നീൾവഴികളിൽ നീങ്ങും ജനിപകരും കുളിർ നിഴലിൽ (2) നീ തേടും നീഡമെവിടെ (2) ചൂടിൽ മയങ്ങാൻ തണലെവിടെ (വേനൽ...) തൂവൽ വിവശമായ് കാറ്റിൽ കനം പെരുകീ ചിറകിളകീ (2) ചേരേണ്ടും തീരമണയാൻ (2) ചേക്കുറങ്ങീ തളരരുതേ (വേനൽ...) |