വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സന്തോഷ് കേശവ് ,വിജയ് യേശുദാസ് |
രാഗം | സിന്ധു ഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:17.
തുള്ളിത്തുള്ളി നടക്കുമ്പം വെള്ളിച്ചിലമ്പിളക്കണ കാറ്റ് ഇളംകാറ്റ് കൊച്ചുകൊച്ചു കുറുമ്പിന്റെ മച്ചകത്തെ മഴയുടെ പാട്ട് കുളിർപാട്ട് കാവേരി പാടും പാട്ട് കൽക്കണ്ടം ചോരും പാട്ട് ഈ പാട്ട് കേട്ടുണരും കാറ്റ് നിലവിൻ നീലവിരിയിൽ തൊട്ടുതൊട്ടുവിളിക്കുന്നതാര് നിഴലായ് കൂടെ നിന്ന് തഴുകുന്നതാര് ഈ രാവ് പോയ വഴിയോരം ചെറുകാറ്റ് പൂത്തകരയോരം ഒരു നാട്ടുപക്ഷി ചിറകും കുടഞ്ഞുണരും പാട്ട് മിഴിയിൽ പെയ്തമഴയിൽ ഉമ്മവെച്ചു കരയുന്നതാര് മൊഴിയിൽ മഞ്ഞുകുളിരായ് പടരുന്നതാര് ഈ ജാലകങ്ങളിമ ചാരും കുളിരംബരങ്ങളറിയാമോ ഒരു ചന്ദ്രകാന്തശിലപോലലിഞ്ഞുരുകും പാട്ട് |