തേന്മഴ (റൂബി മൈ ഡാർലിംഗ്‌ )
This page was generated on May 19, 2024, 10:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംടി രാജേന്ദര്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:45.

തേന്മഴ പൊഴിയുന്നു തളിരുടൽ നനയുന്നു
കുളിരുള്ളിൽ മുളയ്ക്കുന്നു
ഹൊയ് ഹൊയ് ഹൊയ്
ആ...ആ...ആ‍ ഹൊയ് ഹൊയ് ഹൊയ്
(തേന്മഴ പൊഴിയുന്നു....‌)

മിഴിയിൽ കാമനുറക്കത്തിൽ വിരചിച്ച കവിത
ലലലലല്ലലല ലലലല്ലലല ലലാല ലലാല ലലാ
മിഴിയിൽ കാമനുറക്കത്തിൽ വിരചിച്ച കവിത
മൊഴിയിൽ അനഘ സ്വരധാര ചൊരിയുന്ന മദിര
ഇതു മോദത്തിൻ വേളി
നമ്മിൽ സ്വപ്നമദകേളി (2)
(തേന്മഴ പൊഴിയുന്നു....‌)

മനസ്സിൻ ചെല്ലച്ചിറകിന്മേൽ തുടിക്കുന്നു നാണം
ലലലലല്ലലല ലലലല്ലലല ലലാല ലലാല ലലാ
മനസ്സിൻ ചെല്ലച്ചിറകിന്മേൽ തുടിക്കുന്നു നാണം
തനുവിൽ വസന്ത മലർമഞ്ചമൊരുക്കുന്നു ദാഹം
രാഗബന്ധത്തിൻ താളം മോഹ സംഗത്തിൻ മേളം(2)
(തേന്മഴ പൊഴിയുന്നു....‌)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts