വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | കോഴിക്കോട് യേശുദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:34.
ആ..ആ ഉം ഉം... നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽ എന്നിലുറങ്ങും സൗരഭമോ നമ്മിലെ ഓർമ്മകളിൽ അറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ...) പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾ നിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേ മാറിൽ പടരാൻ എന്തു മോഹം ആ .ആ.ആ (നിൻ കരൾ...) ഈണവും താളവും ഹൃദയത്തിൻ ഭാഷയും നിൻ കരൾ താളിലെ കാവ്യങ്ങളായി (2) നിന്നിൽ തിരയാം എന്റെ ജന്മം ആ,..ആ..ആ. (നിൻ കരൾ...) |