വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഹരി കുടപ്പനക്കുന്ന് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:18.
ആടിപ്പാടി നടക്കുന്ന നാടോടിയല്ല കൂടു വിട്ടും കൂടു മാറും വേലയുമില്ല ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2) എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ (ആടിപ്പാടി..) യമുനതൻ തടമല്ല യദുകുല കന്യയല്ല (2) മാദകരാവിൻ തിരുമുറ്റത്താടീടും നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2) (ആടിപ്പാടി..) പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല നാഗകന്യപോൽ തിരുമുറ്റത്താടീടും തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2) (ആടിപ്പാടി..) |