വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | Jeeth Upendra ,രേഷ്മ ,മമ്മൂട്ടി ,പ്രേംകുമാര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:07.
പൂമാരിയില്‍ തേന്മാരിയില് കന്നിത്താരം കണിമണിയായി മിന്നാമിന്നി മിഴിയില്‍ മിന്നി നീലപ്പീലിക്കൂടും തേടിപ്പോകാം പുല്‍മേടിലും പൂങ്കാറ്റിലും ഈ പൊന്‍പരാഗങ്ങള്‍ ഓ..ആകാശമേഘങ്ങള്‍ ചിറ്റോളത്തിന്‍ ചെല്ലക്കൈയ്യില്‍ ചെണ്ടായ് പൂക്കുമ്പോള്‍ പൂക്കുമ്പോള്‍ മാരിപ്പൂക്കള്‍ വാരിച്ചൂടും രാവായ് തീരുമ്പോള്‍ തീരുമ്പോള്‍ ദൂരത്താരോ പാടും പാട്ടായ് മേയാം പുല്‍മേട്ടിലും പൂങ്കാറ്റിലും പൂമാരിയില്‍ തേന്മാരിയില് ഈ വെണ്ണിലാവോരം നീഹാരഹംസങ്ങള് നിന്നെത്തേടി വാനമ്പാടി തൂവല്‍ തുന്നുമ്പോള്‍ തുന്നുമ്പോള്‍ സല്ലാപങ്ങള്‍ സംഗീതത്തിന് പൂന്തേന്‍ ചിന്തുമ്പോള്‍ ചിന്തുമ്പോള്‍ ചാരത്തേതോ താരപ്പൊന്നായ് മാറാം പുല്‍മേടിലും പൂങ്കാറ്റിലും . പൂമാരിയില്‍ തേന്മാരിയില് കന്നിത്താരം കണിമണിയായി മിന്നാമിന്നി മിഴിയില്‍ മിന്നി നീലപ്പീലിക്കൂടും തേടി പോകാം പുല്‍മേടിലും പൂങ്കാറ്റിലും |