അകലെ അകലെ (മിടുമിടുക്കിയില്‍ നിന്നും വീണ്ടും പാടിയത്) (ആദ്യത്തെ കണ്മണി )
This page was generated on May 16, 2024, 10:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംചാരുകേശി
അഭിനേതാക്കള്‍ജയറാം ,സുധാറാണി ,ബാബു നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:16.
അകലെ...
അകലെ നീലാകാശം

അകലെയകലെ നീലാകാശം
അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ത്ഥം
അകലെ നീലാകാശം

പാടിവരും നദിയും കുളിരും
പാരിജാതമലരും മണവും
ഒന്നിലൊന്നു കലരും‌പോലെ
നമ്മളൊന്നായലിയുകയല്ലേ
(അകലെ)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‌ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍
(അകലെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts