നീലമലകളെ നീലമലകളെ
അയ്യപ്പ ഗാനങ്ങള്‍ 3
Neelamakale Neelamalakale (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:50.
PRELUDE


നീലമലകളേ നീലമലകളേ
നിങ്ങളറിഞ്ഞോ നിങ്ങളറിഞ്ഞോ

നീലമലകളേ നീലമലകളേ നിങ്ങളറിഞ്ഞോ
മകരസംക്രമപ്പുലരിയായ്...
ഇന്നു ശബരിമലയില്‍ ഉത്സവമായ്...
ഉത്സവമായ് (നീലമലകളേ)

സ്വാമിശരണം അയ്യപ്പാ
അയ്യപ്പശരണം സ്വാമിയേ
അഭയം തരണം അയ്യപ്പാ
ശരണം തരണം സ്വാമിയേ

രത്നം ചാര്‍ത്തും തിരുവുടലില്‍
പുഷ്പമണിയും തിരുമാറില്‍...
തൃപ്പാദങ്ങളില്‍ ഭക്തിയായി നെയ്യഭിഷേകം
എന്നാത്മാവില്‍ ശാന്തിയേകും നെയ്യഭിഷേകം
(സ്വാമിശരണം)

ലക്ഷം ലക്ഷം ഭക്തജനങ്ങള്‍
തേടിയണയും ഭഗവാനെ...
അന്‍പോടനുഗ്രഹമേകുമല്ലോ മാമലവാസന്‍
കണ്ണിനമൃതം തൂകുമല്ലോ മാമലവാസന്‍
(സ്വാമിശരണം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts