വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | രാധിക തിലക് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 31 2013 04:04:59.
ചിത്തിര വന്നു ചോതിക്കാവില്‍ പൂക്കളമേകാന്‍ പൂമഴ വന്നു എഴാംകടലനിക്കരെ നിന്നെന്‍ പൂമാരന്‍ മാത്രം വന്നില്ല എന്നും പൂമാരന്‍ മാത്രം വന്നില്ല (ചിത്തിര വന്നു) ചിത്തിര വന്നു ചോതിക്കാവില്‍ പൂക്കളമേകാന്‍ പൂമഴ വന്നു കൈപ്പുണ്യം പോരാഞ്ഞോ എന്‍ ഹൃദയം കാണാഞ്ഞോ ആ മനോവാടിയില്‍ തൂമണം തേടുമെന്‍ നിശ്വാസമന്ത്രം കേള്‍ക്കാഞ്ഞോ എന്നുണ്ണിക്കണ്ണന്‍റെ പൂമുഖം കാണാന്‍ ഉത്രാട രാവിലും വന്നില്ല അവന്‍ വന്നില്ല ചിത്തിര വന്നു ചോതിക്കാവില്‍ പൂക്കളമേകാന്‍ പൂമഴ വന്നു വരുമെന്ന് പാടി കിളിപ്പാട്ടും തേന്മൊഴികള്‍ തുയിലുണരുന്നോരെന്‍ മാനസമേയിടം കണ്പീലിയെന്തേ തുടിയിളകീ പൂനിലാതേരിലെന്‍ എന്‍ ജീവനാഥന്‍ ഈ നീല രാവില്‍ വരുമെന്നോ അവന്‍ വരുമെന്നോ ചിത്തിര വന്നു ചോതിക്കാവില്‍ പൂക്കളമേകാന്‍ പൂമഴ വന്നു എഴാംകടലനിക്കരെ നിന്നെന്‍ പൂമാരന്‍ മാത്രം വന്നില്ല എന്നും പൂമാരന്‍ മാത്രം വന്നില്ല ചിത്തിര വന്നു ചോതിക്കാവില്‍ പൂക്കളമേകാന്‍ പൂമഴ വന്നു | |