മഴയേ നീയുള്ളിൽ പെയ്കെ (സീൽ)
ലളിതഗാനങ്ങൾ 2023
Mazhaye Neeyullil Peyka (Zeal) (Light Music 2023)
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംഎം സേനൻ
ഗാനരചനരഞ്ജിത്ത് രമേഷ്
ഗായകര്‍സുധി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2023 14:35:26.
മഴയേ നീയുള്ളിൽ പെയ്കെ
തണലായ് ഈകൂട്ടിൽ ഞാനേ
എൻകനവോ നീർമേഘം ആയേ
വിടരും പൊൻപൂക്കൾ പോൽ
ഞാനെന്നുമെ

അകലേ മായുന്നോ..
കാണാ ദൂരം സ്വപ്നങ്ങൾ
എരിയും യാമങ്ങൾ
വേവുന്നുള്ളിൽ രാഗങ്ങൾ

വാനം മീതെ പാറാനെന്തേ
കാണാകേണേ കാലം വന്നേ
ഇതാ മാരിവിൽ കെടാ വർണ്ണം തരും ദിനം

നവ ഉദയം കാണുന്നെ
ഓരോ മോഹം പെയ്യുന്നേ
ഹൃദയം നീറാതെ
ഉലകം കൈത്തുമ്പിലായ് ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts