എന്നെ നടത്തുവാൻ
നിന്‍ കരുണ
Enne Nadathuvan (Nin Karuna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംലിജോ ലോപ്പസ്
ഗാനരചനലിജോ ലോപ്പസ്
ഗായകര്‍ലിജി ലോപ്പസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2012 04:42:13.

എന്നെ നടത്തുവാൻ ശക്തനവൻ
എന്നെ പുലർത്തുവൻ ഉന്നതനവൻ
അവനടിച്ചാലോ അതു ഗുണമാം
കനിഞ്ഞാലോ അതു ഭാഗ്യമായ്
(എന്നെ നടത്തുവാൻ..)

ദിനം തോറും തൻ മന്നയാലേ
നടത്തീടും അന്ത്യം വരെ
ഒരു കുറവുമില്ലാതെയെന്നെ
പോറ്റി പുലർത്തിടും നിശ്ചയമായ്
(എന്നെ നടത്തുവാൻ..)

സ്വന്ത ജീവൻ തന്നവനാം
എന്റെ യേശു നാഥനെന്റെ
പാപ ശാപങ്ങൾ നീക്കിടുമേ
പൂർണ്ണമായെന്നെ സ്വതന്ത്രമാക്കും
(എന്നെ നടത്തുവാൻ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts