എന്നേശുവിനായു്
നിന്‍ കരുണ
En Yeshuvinayi (Nin Karuna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംലിജോ ലോപ്പസ്
ഗാനരചനലിജോ ലോപ്പസ്
ഗായകര്‍ജോസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2012 04:47:27.
 
എന്നേശുവിനായു് ഞാന്‍ പാടീടുമേ
എന്നാളുമെന്റെ ജീവിതത്തില്‍
(എന്നേശുവിനായു് )
ഞാന്‍ പാടീടുമേ (2)
എന്നേശുവിനായു് ഞാന്‍ പാടീടുമേ
ഞാന്‍ പാടീടുമേ എന്നേശുവിനായു്

ദുഃഖദുരിതങ്ങള്‍ വന്നിടും വേളയിലും
ഞാന്‍ പാടീടുമേശുവിനായു്
(ദുഃഖ )
ദുഃഖവേളകളാനന്ദമായിടും എന്നേശുനാഥനാല്‍ (2)
(എന്നേശുവിനായു് )

എന്തു കഷ്ടങ്ങള്‍ എന്നുടെ ജീവിതത്തില്‍
വന്നീടിലും ഞാന്‍ പാടുമേ
(എന്തു )
എന്റെ കഷ്ടങ്ങളെല്ലാം മാറിടും എന്നേശുനാഥനാല്‍ (2)
(എന്നേശുവിനായു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts