തിങ്കളാഴ്ച
തിങ്കളാഴ്ച
Thinkalaazhcha (Thinkalaazhcha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅനീഷ്‌ ആലുങ്കല്‍
ഗാനരചനലഭ്യമല്ല
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2019 16:58:14.
 തിങ്കളാഴ്ച കാലത്ത് പള്ളിക്കൂട മുറ്റത്തു
പണ്ടെന്നോ കണ്ട് കൊതിച്ചൊരു ദാവണിക്കാരി
ഇടവ പെരുമഴയത്തു കുട നീട്ടി തന്നൊരു നാൾ
കൈവിരൽ തൊട്ടന്നുമുതൽക്കേ പ്രണയപൂക്കാലം
(തിങ്കളാഴ്ച കാലത്ത്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts