പഴനിമലയിൽ
ഓംകാരം
Pazhanimalayil (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2022 13:45:10.
പഴനിമലയിൽ പരിചൊടമരും പരമശിവ ബാലാ..
അലയുമലയും കലരുമുലകും നോക്കിയെഴും വേലാ..
വേലാ പഴനിമലയിൽ പരിചൊടമരും പരമശിവ ബാലാ..

പഴങ്ങളെല്ലാം ചേർന്നെഴുന്ന പൊരുളതല്ലൊ നീ...
അതു ഗോകർക്കും ഔവ്വയാർക്കും അരുളിയല്ലോ നീ...

ലളിതമാം നിൻ സാധു ബിംബം
എളിയവർക്കിമ്പം
ശരവണത്തിൽ ആടി അടി തൊഴും അശരണാവലംബം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts