ഉദയനാപുരം ഒന്നിരിക്കാൻ
ഓംകാരം
Udayanaapuram Onnirikkaan (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2022 11:23:32.
ഉദയനായ്പുരമൊന്നിരിക്കവേ
കുമരനല്ലൂർ വെടിഞ്ഞുവോ
പാരമൻപോടെ താതനോതവേ
ചാരേ വന്നിയമർന്നുവോ

ഉഗ്രനായൊരു താരകാസുര
നിഗ്രഹം ചെയ്ത വീരനേ
പാലഭിഷേകം ചെയ്യുമെൻ
ശോകജാലമൊക്കെയും തീരണേ
എൻ പാപമൊക്കെയും നീങ്ങണേ

എരികനൽ വർണ്ണാ തൊഴുകരം ചേർന്ന്
നിറമുഴുക്കാപ്പ് ചാർത്തിടാം
സദയമെന്നെ നീ കാത്തു കൊള്ളണേ
ഉദയനാപുരത്തപ്പനേ
എൻ ഹൃദയമാം പുരിക്കപ്പനേ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts