ഷണ്മുഖപ്രിയ രാഗം
ഓംകാരം
Shanmukhapriya Raagam (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2022 11:27:39.
ഷൺമുഖപ്രിയ രാഗം തൂകി
ശ്രീ ഷൺമുഖാ പ്രിയപാദം പൂകീ
ശരവണ ഭവനേ സുരസേനാധിപനേ
ശരണമെനിക്കരുളണമേ
സ്വാമീ ശരണമെനിക്കരുളണമേ...

ആറു മാതാക്കൾക്കും ആരോമലാകിയ
അറുമുഖദേവൻ അങ്ങല്ലയോ
പാമര കിന്നര ഗന്ധർവ്വ ഗണങ്ങൾക്ക്
അമരസേനാപതി അങ്ങല്ലയോ
പേരുമൂരുമാരുമെന്നെ നീറി മേവു മർത്യനൊന്ന്
ആറുമുഖനെന്നു ചൊന്നാൽ ആറു മാതംഗം

വിഷ്ണുവിൻ ഹാരവും സ്ഥാണുവിൻ പതക്കവും
ജിഷ്ണുവിൻ മണികളും അഗ്നിവേലും
ബ്രഹസ്പതിതൻ ദണ്ഡും അണിഞ്ഞു നീ എപ്പൊഴും
മയിൽപ്പുറത്തെൻ മുന്നിൽ നിന്നിടേണം
പേരുമൂരുമാരുമെന്നെ നീറി മേവു മർത്യനൊന്ന്
ആറുമുഖനെന്നു ചൊന്നാൽ ആറു മാതംഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts